കൊച്ചി : വണ്ടർലാ ഹോളിഡേയ്‌സ് ടിക്കറ്റ് നിരക്കുകൾക്ക് പ്രഖ്യാപിച്ച 50 ശതമാനം നിരക്കിളവ് ഓഫർ ജൂൺ 13 വരെ നീട്ടി.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് യഥാർത്ഥ നിരക്കിൽ നിന്നും 50 ശതമാനം വരെ ലാഭിക്കാൻ ഈ ഓഫറിലൂടെ സാധിക്കും. വണ്ടർലായുടെ കൊച്ചി, െബംഗളൂരു, ഹൈദരാബാദ് പാർക്കുകളിൽ ഈ ഓഫർ ലഭ്യമാണ്.