അബുദാബി: അബുദാബി അന്താരാഷ്ട്ര ബോട്ട് ഷോയുടെ മൂന്നാം പതിപ്പ് ഈ വർഷം ഒക്ടോബറിൽ. ഒക്ടോബർ 13 മുതൽ 16 വരെയാണ് ഷോ. അബുദാബി നാഷണൽ എക്സിബിഷൻസ് കമ്പനി ആതിഥേയത്വം വഹിക്കുന്ന കാപിറ്റൽ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന ആദ്യ ബോട്ട് ഷോ ആണിത്.