അജ്മാൻ : അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ അജ്മാനിലെ മുൻ മലയാളം അധ്യാപകൻ ടി. ജയപ്രകാശിന്റെ നിര്യാണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ എസ്.ജെ. ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അധ്യാപകരായ സൈഫുദ്ദീൻ പി. ഹംസ, ലത വാരിയർ, മുരളി മംഗലത്ത് എന്നിവർ അനുശോചിച്ചു.