അബുദാബി : സേഹയുടെ കോവിഡ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനസമയം കൂട്ടി. അബുദാബി മിന സായിദിലും മഫ്‌റഖിലും അൽ ഐൻ കൺവെൻഷൻ സെന്ററിലും പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങൾ രാവിലെ എട്ടുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും.