അബുദാബി: മൂന്നുപതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന റഫീഖ് പി.എസിന് എക്സ് മുഹൈരി ഫ്രണ്ട്‌സ് കൂട്ടായ്മ യാത്രയയപ്പ് നൽകി.

അംഗങ്ങളായ വർഗീസ് ചാക്കോ, സാബു അഗസ്റ്റിൻ, ജോർജ് എലിയാസ്, തോമസ് ടി. എന്നിവർ പങ്കെടുത്തു.