ഉമ്മുൽഖുവൈൻ : ഇന്ത്യൻ അസോസിയേഷൻ ഉമ്മൽഖുവൈൻ നടത്തിവരാറുള്ള ഹ്രസ്വസിനിമ മത്സരം ശനിയാഴ്ച അസോസിയേഷൻ ഹാളിൽ നടക്കും.

ഇത് നാലാംതവണയാണ് അസോസിയേഷൻ ഹ്രസ്വസിനിമാമത്സരം സംഘടിപ്പിക്കുന്നത്. നെടുമുടി വേണു ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ ഇന്ത്യൻ അസോസിയേഷനാണ് സംഘാടകർ.