ദുബായ് : അടുത്തവർഷം ജനുവരി രണ്ടിന് യു.എ.ഇ.ക്ക് പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ വാരാന്തഅവധി നിലവിൽ വരുന്നതോടെയാണ് ഈ മാറ്റം. പുതുവർഷ ആഘോഷങ്ങൾക്ക് ഇതോടെ ജനങ്ങൾക്ക് അധികാവധി ലഭിക്കും.