ഷാർജ: വടകര കൂട്ടായ്മ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഓൺലൈൻ പ്രവചനമത്സരം സംഘടിപ്പിക്കുന്നു. മുൻ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം. കേരളത്തിലേക്കുള്ള വിമാനടിക്കറ്റ്, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച് എന്നിവയാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ. ഈ മാസം 20 - ആണ് അവസാനതീയതി. ഫോൺ: 050 8193477.