ഷാർജ : പ്രവാസി സൗഹൃദവേദി പരിയാരം കൂട്ടായ്മയുടെ രക്ഷാധികാരി നയനാവീട്ടിൽ ചന്ദ്രന്റെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചിച്ചു. സൗഹൃദവേദിയുടെ സ്ഥാപകരിൽ ഒരാൾകൂടിയാണ് ചന്ദ്രൻ.