: 2022-23 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം ഉത്പാദനം യൂണിറ്റുകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷത്തേക്കായി കരുതിയിരുന്ന 57 ലക്ഷം മീറ്റർ തുണിയാണ് കെട്ടിക്കിടക്കുന്നത്. അതുകൊണ്ട്, ഈ വർഷത്തേക്ക് ഇനി തുണി ഉത്പാദിപ്പിക്കേണ്ട ആവശ്യമില്ല. 2023-ലേക്ക് 75 ലക്ഷം മീറ്റർ തുണിയുടെ ഉത്പാദനമാണ് മേഖല ലക്ഷ്യമിടുന്നത്.