കുവൈത്ത് സിറ്റി : കുവൈത്തിൽ റംസാനിൽ തറാവീഹ് നമസ്കാരത്തിന് പള്ളികളിൽ പ്രവേശനം അനുവദിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒന്നിടവിട്ട് സ്ഥലം ഒഴിച്ചിട്ടായിരിക്കും നമസ്കാരം അനുവദിക്കുക.