ദുബായ് : കുട്ടികൾക്കായുള്ള ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ദുബായിൽ 10 പുതിയ ഉപകരണങ്ങൾ.
ദുബായ് മുനിസിപ്പാലിറ്റിയുടെ സെൻട്രൽ ലബോറട്ടറി വകുപ്പാണ് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത്.
അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഉപകരണങ്ങളുടെ നിർമാണം.