ജയിച്ചു, ഭരിച്ചില്ല...കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാവുന്ന 32 പേരുണ്ട്. 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും എം.എൽ.എ.യെന്നോ മുൻ എം.എൽ.എ.യെന്നോ ഉള്ള പദവി ‌ഒരിക്കൽപോലും കിട്ടാത്തവർ. ചെമ്മീൻ സിനിമയുടെ സംവിധായകൻ രാമു കാര്യാട്ടും അക്കൂട്ടത്തിലുണ്ടായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാരുണ്ടാക്കാനാകാതെ നിയമസഭ പിരിച്ചുവിട്ടതാണ് കാരണം.

വലിയ ഒറ്റക്കക്ഷി:

സി.പി.എം 52

സി.പി.ഐ 19

മുസ്‌ലിം ലീഗ് 14

കേരള കോൺഗ്രസ് 5

കോൺഗ്രസ് 9

എസ്.എസ്.പി. 19

മറ്റുള്ളവർ 15വലിയ ‌ഒറ്റക്കക്ഷി:

കോൺഗ്രസ് 32

സി.പി.ഐ. 16

മുസ്‌ലിം ലീഗ് 11

ആർ.എസ്.പി. 6

സി.പി.എം. 31

കേരള കോൺഗ്രസ് 12

മറ്റുള്ളവർ 25

ഇ.എം.എസ്. മുഖ്യമന്ത്രി :

മുഖ്യമന്ത്രി :

സി. അച്യുതമേനോൻ

(സി.പി.ഐ.)ഗൾഫ്‌ വർത്തമാനം