കേരളചരിത്രത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഫലം പുറത്തുവന്ന മണ്ഡലങ്ങൾ പറശ്ശാലയും തിരുവനന്തപുരം രണ്ടുമാണ്. 1957 മാർച്ച് രണ്ടിനായിരുന്നു ഈ മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചത്. പട്ടം താണുപിള്ള തിരുവനന്തപുരം രണ്ടിൽനിന്നും കുഞ്ഞുകൃഷ്‌ണ നാടാർ പാറശ്ശാലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. ആകെ സീറ്റ് 126 | മന്ത്രിമാർ 11ആകെ സീറ്റ് 126 | മന്ത്രിമാർ 11മുഖ്യമന്ത്രി :

പട്ടം താണുപിള്ള

 പട്ടം താണുപിള്ള ഗവർണറായി നിയമതിനായപ്പോൾ 1962-ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർമുഖ്യമന്ത്രി : ഇ.എം.എസ്. വലിയ ഒറ്റക്കക്ഷി:

സി.പി.ഐ 60

കോൺഗ്രസ് 43

പി.എസ്.പി. 9

മുസ്‌ലിം ലീഗ് 8

സ്വതന്ത്രൻ 6

വലിയ ‌ഒറ്റക്കക്ഷി:

കോൺഗ്രസ്സ് 63

പി.എസ്.പി. 20

മുസ്‌ലിം ലീഗ് 11

സി.പി.ഐ 29

ആർ.എസ്.പി. 1

കർണാടകപ്രാന്തീയസമിതി 1

സ്വതന്ത്രൻ1ഗൾഫ്‌ വർത്തമാനം