ദുബായ് : ഏഴുമാസമായി യു.എ.ഇ.യിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.91 ദിർഹം. സ്പെഷ്യൽ 95-ന് 1.80, ഇ-പ്ലസ് 1.72, ഡീസൽ 2.06 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.