അബുദാബി മലയാളി സമാജം സമ്മര്‍ ക്യാമ്പിന് നേതൃത്വം നല്കിയ ഇഞ്ചക്കാട് ബാലചന്ദ്രന് നാട്ടിലേക്കു തിരിച്ചുപോകുമ്പോള്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും സമാജം ജോയിന്റ് സെക്രട്ടറി ജെറിന് ജേക്കബ് എടുത്ത സെല്‍ഫി.
റാസല്‍ഖൈമയില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ചെന്നൈ സ്വദേശി മഹീന്ദ്രന് കൊടുത്ത യാത്രയയപ്പില്‍ നിന്നെടുത്ത സെല്‍ഫി