നാട്ടിലേക്ക് മടങ്ങുന്ന ജോസഫേട്ടന് നല്കിയ യാത്രയയപ്പിനിടെ കൂട്ടുകാരോടൊപ്പം ക്രിസ്റ്റിയുടെ സെല്‍ഫി
കേരള പ്രവാസി അസോസിയേഷന് ലത്തീഫ ഹോസ്ഫിറ്റലില് രക്തദാന ചടങ്ങ് സംഘടിപ്പിച്ചപ്പോള്‍ അരുണിന്റെ സെല്‍ഫി
38 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രഭാകരേട്ടന്റെ ഫാമിലിയോടൊപ്പം ദുബായില്‍ നിന്നും നിതേഷിന്റെ സെല്‍ഫി
ദുബായില്‍ നിന്നും ആദ്യ ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചശേഷം സുഹൃത്തുക്കളോടൊപ്പം വിജേഷിന്റെ സെല്‍ഫി