കോഴിക്കോട്: എന്‍.ആര്‍.ഐ ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസികള്‍ക്ക് ഓര്‍മകള്‍ മാതൃഭൂമിയുലൂടെ പങ്ക് വെക്കാം.

നാട്ടിലേയും പ്രവാസ ജീവത്തിലേയും മറക്കാനാവത്ത ഓര്‍മകള്‍, യാത്രാ അനുഭവങ്ങള്‍, നിങ്ങള്‍ പകര്‍ത്തിയ വ്യത്യസ്തമായ ചിത്രങ്ങള്‍, വീഡിയോ 'ഞാന്‍ എത്തി'  എന്ന സ്‌പെഷ്യല്‍ പേജിലേക്ക് അയക്കാം...

അയക്കേണ്ട വിലാസം.. onlinedeskmbi@gmail.com