റിയാദ്: ഗള്‍ഫില്‍ കോവിഡ്-19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു.

മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിന്‍ കോട്ടുമല്‍ (49) മക്കയില്‍ മരിച്ചു.

തിരുവല്ല കൊട്ടത്തോട് പരിയാരത്ത്  വീട്ടില്‍ സിമി ജോര്‍(45)ജും കോവിഡ്-19 മൂലം മരിച്ചു. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു

കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സുബ്രഹ്മണ്യന്‍ (54) കോവിഡ്-19 നെ തുടര്‍ന്ന് റിയാദില്‍ മരിച്ചു.

ഇതോടെ ഗള്‍ഫില്‍ കോവിഡ്-19നെ തുടര്‍ന്ന് മരിച്ച മലയാളികളുടെ എണ്ണം 165 ആയി.

content highlights: three more malayali's died in gulf