ജിദ്ദ: സൗദി കിരീടാവകാശിയും ഉപപ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു.

മുത്തച്ഛനും സൗദി സ്ഥാപകനുമായ രാജാവിനോടുള്ള ബഹുമാനാര്‍ത്ഥം മകന് അബ്ദുല്‍ അസീസിന്റെ പേരാണ് കിരീടാവകാശി കുഞ്ഞിനിട്ടിരിക്കുന്നത്.
 
സൗദി കിരീടാവകാശിക്ക് കുഞ്ഞ് ജനിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആശംസാ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.