ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാസംഗമത്തിന്റെ കീഴിലുള്ള കുട്ടികളുടെ കൂട്ടായ്മയായ പിജെബിഎസിന്റെ പുതുവര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് നബീല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി ശേത്വ ഷിജു, ട്രഷറര്‍ ശങ്കര്‍സഞജയ്, വൈസ് പ്രസിഡന്റ് സ്റ്റീവ് സജി, ജോയിന്റ് സെക്രട്ടറി ജിസ്സല്‍ ജോജി, കള്‍ച്ചരല്‍ സെക്രട്ടറി അസ്മ സാബു എന്നിവരെ തിരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗങ്ങളായി ആരോണ്‍ ഷിബു, സാറ ജോസഫ്, ആന്‍ഡ്രിയ ഷിബു, ഗ്ലാഡ്സണ്‍ എബി എന്നിവരെ തിരഞ്ഞടുത്തു. നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, മാത്യു തോമസ് കടമ്മനിട്ട , മനു പ്രസാദ് ആറന്മുള, മനോജ് മാത്യു അടൂര്‍, സുശീല ജോസഫ് എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Content Highlight : Saudi Arabia news