റിയാദ്: കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി പുളിമൂട്ടില്‍ വീട്ടില്‍ ഷഹനാസ് (27) ഹൃദയാഘാതം മൂലം ബദിയയില്‍ നിര്യാതനായി.പിതാവ്: ബഷീര്‍ കുട്ടി. മാതാവ്: നസീമ. മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി രംഗത്തുണ്ട്.