അബ്ദുല്‍ റസാബ്ഖമീസ് മുശൈത്ത് (സൗദി ): പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ കൈപ്പുറം സ്വദേശി ഖമീസ് മുഷൈത്തില്‍ അന്തരിച്ചു. കോാഴിക്കാട്ടില്‍ മാനു ഹാജിയുടെ മകന്‍ അബ്ദുല്‍ റസാബ് ആണ് അന്തരിച്ചത്. 

മുപ്പത്തഞ്ചു വര്‍ഷമായി ജിദ്ദ, അല്‍ ബഹ, ഖമീസ് മുശൈത്ത് എന്നിവടങ്ങളില്‍ ജാലിയിലായിരുന്നന്നു. ഭാര്യ: ബുഷ്റ. മക്കള്‍: ജിഷാദ്, ജുനൈദ്, ജംഷീദ്. സഹോദരന്‍: ജബ്ബാര്‍, സഹോദരി: സാബിറ.

Content Highlights: Palakkad native died in Saudi Arabia