മിന- പുണ്യനഗരങ്ങളായ അറഫയിലും മുസ്ദലിഫയിലും തീര്‍ഥാടര്‍ക്കായി സംസം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. 30 ട്രക്കുകളിലാണ് സംസം വെള്ളം പുണ്യഭൂമിയിലെത്തിക്കുക. 15 ലക്ഷം സംസം വെള്ള കുപ്പികളാണ് ഹാജിമാര്‍ക്കായി പുണ്യസ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നത്.