ജിദ്ദ: ഇ.എം.ഇ.എ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ കുറച്ചു പൂര്‍വവിദ്യാര്‍ത്ഥികള്‍ തായ്ഫിലെ മലമുകളില്‍ കുടുംബസമേതം ക്യാമ്പ് ചെയ്ത് വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കളികളുമായി ഓണം ആഘോഷിച്ചു, നൗഷാദ് ബാവ, ഇര്‍ഷാദ് കലത്തിങ്ങല്‍, ഷാഹിദ് കളപ്പുറത്, ഷമീര്‍ കുഞ്ഞ, ജാഫര്‍ കമ്പത്, അലി മഞ്ചേരി, സാബിഖ്, അനസ് കെഎം,ഹബീബ്, ഫസ്‌നി, ഷകീല ഹബീബ്, ഷബ്ന എന്നിവര്‍ നേതൃത്വം നല്‍കി.