ജിദ്ദ: വിദേശ രാജ്യങ്ങളിലെയും, കേരളത്തിന് പുറത്തുമുള്ള താഴേക്കോട് പഞ്ചായത്ത് കെ.എം.സി.സി ഘടകങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് താഴേക്കോട് പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി നിലവില്‍ വന്നു. സംഘടനാ ശാക്തീകരണം, ജീവകാരുണ്യ പ്രവര്‍ത്തന ഏകീകരണം തുടങ്ങി വിവിധ പദ്ധതികളാണ് ഗ്ലോബല്‍ കെ.എം.സി.സി ലക്ഷ്യം വെക്കുന്നത്. 

താഴേക്കോട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് പി.ടി.ഖാലിദ് മാസ്റ്റര്‍ ആണ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചെയര്‍മാന്‍: അലി പിലാക്കല്‍ -ജിദ്ദ, പുവ്വത്താണി, പ്രസിഡന്റ്: സലിം നാലകത്ത് -ഖത്തര്‍- താഴെക്കോട്, ജനറല്‍ സെക്രട്ടറി:സക്കീര്‍ പാലത്തിങ്ങല്‍ -ദുബായ് - അരക്കുപറമ്പ്
ട്രഷറര്‍: ഷംസുദ്ധീന്‍.എ.കെ  അബുദാബി- അമ്മിനിക്കാട്, സീനിയര്‍ വൈസ് പ്രസിഡന്റ്: റഷീദ് നാലകത്ത് -ദമാം- താഴെക്കോട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി: ഷിഹാബ്.പി.ടി.-റിയാദ്- കാപ്പുപറമ്പ് എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു. 

നാസര്‍.പി.സി -ജിദ്ദ-അമ്മി നിക്കാട്, യൂനുസ് സലിം ചേങ്ങോടന്‍ -റിയാദ്- താഴെക്കോട്, 
റഫീഖ്. പി.ടി. -അബുദാബി- പുവ്വത്താണി, ഡോ.ഫിറോസ് മന്‍സൂര്‍ .എന്‍.ജിസാന്‍ - അടിയപുറം, നാസര്‍. എന്‍ ദമാം- കാപ്പുപറമ്പ്, ഹാരിസ് മൗലവി റിയാദ്-അമ്മിനിക്കാട്
അബ്ദുള്ള നടക്കാവില്‍ -ദുബായ് - കരിങ്കല്ലത്താണി (വൈസ് പ്രസിഡന്റുമാര്‍)
ബിഷര്‍. പി. കെ - താഴേക്കോട് -ജിദ്ദ അഷ്‌റഫ് പാറങ്ങാടന്‍ ജിദ്ദ- കാപ്പു മുഖം
മഹ്ബുബ് നാലകത്ത് -ഖത്തര്‍ - താഴെക്കോട് ബഷിര്‍.പി -അബുദാബി- നെല്ലിപറമ്പ്
കരിം.പി.പി. -അബുദാബി- താഴെക്കോട് നാസര്‍.എം.ടി. -ഉമ്മുല്‍ ഖുവൈന്‍ - കാപ്പു മുഖം
നാസ്സര്‍ തവളേങ്ങല്‍-ജിദ്ദ- മാടാമ്പാറ എന്നിവരെ സഹഭാരവാഹികളായും തിരഞ്ഞെടുത്തു.