എഫ് സി സി വനിതാവേദി 2017-2018 കാലയളവിലെ കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനര്‍ അപര്‍ണ റെനീഷ് ജോയിന്റ് കണ്‍വീനര്‍മാരായി ശ്രീലേഖ ലിജു, സലീല മജീദ്, ലിജി അബ്ദുള്ള സെക്രട്ടറി സുനില അബ്ദുല്‍ ജബ്ബാര്‍ ജോയിന്റ് സെക്രട്ടറീസ് ബിന്ദു ഹരിദാസ്, ഷെറീന റസാഖ് ട്രഷറര്‍ സൗമി  ശൗക്കത്ത് കോര്‍ഡിനേറ്റര്‍സ് സഫൂറ സലിം, ജംഷീല ഷമീം. പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വായനാനുഭവം പങ്കുവെക്കുന്നതിനായി വാരാന്ത്യ യോഗം കൂടാനും ആനുകാലിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും കമ്മിറ്റി  തീരുമാനിച്ചു. വായന പ്രോത്സാഹിപ്പിക്കുന്നതിനായി 'വായനാനുഭവം' എന്ന പേരില്‍ വായിച്ച പുസ്തകങ്ങള്‍ ആഴ്ച്ചയിലൊരു ദിവസം ഒത്തു കൂടി ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.