മനാമ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദി, സിത്രയിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. 

പ്രസിഡന്റ്  ജയ രവികുമാര്‍, സെക്രട്ടറി അര്‍ച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങള്‍ ബ്രിന്ദ രാജേഷ്, താഹിറ, പ്രിയ മനു, റെജുല ചന്ദ്രന്‍, ബിനിത ജിയോ എന്നിവര്‍ പങ്കെടുത്തു.