കൃത്യം നടത്തി പോലീസിന്റെ പിടിയില്പെടുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്നിന് അടിമയായ പ്രതി അതുകഴിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞു.
വിദേശികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ