മക്ക: ചൊവ്വാഴ്ച ആരംഭിച്ച റംസാന് മാസത്തില്‍ തീര്‍ഥാടകര്‍ക്ക് ഒരു ..
റിയാദ്: രാജ്യത്തൊട്ടാകെയുള്ള എല്ലാ പള്ളികളിലും റമദാന് മാസത്തില്‍ തറാവീ നമസ്കാരങ്ങള്‍ (പ്രത്യേക രാത്രി പ്രാര്‍ത്ഥനകള്‍) ..
റിയാദ്: കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവിന് കാരണം പ്രതിരോധ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലെ പൊതുജനങ്ങളുടെ ..
മക്ക: റംസാന് മാസത്തില്‍ മക്കയിലെ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും പ്രത്യേക രാത്രികാല പ്രാര്‍ത്ഥനയായ തറാവീഹ് നമസ്ക്കാരം ..
റിയാദ്: റംസാനില്‍ ഉംറ നിര്‍വ്വഹിക്കുന്നതിനും മക്കയിലെ ഹറംപള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും മദീനയിലെ പ്രവാചക പള്ളിയിലും ..
ദമ്മാം: നിയമസഭാ തിരഞ്ഞടുപ്പ് അവലോകനം ചെയ്തുകൊണ്ട് ഗ്രേസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 140 മണ്ഡലങ്ങളിലൂടെ എന്ന വിഷയത്തില്‍ ..
മക്ക: മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മക്ക കെഎംസിസി എക്സിക്യൂട്ടിവ് ..
റിയാദ്: 75 വയസിന് മുകളിലുള്ള സൗദികള്‍ക്കും പ്രവാസികള്‍ക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെതന്നെ നേരിട്ട് കോവിഡ് വാക്സിനുകള്‍ ..
റിയാദ്: രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് സൈനികരെ വധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക ..
റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളുടെ എണ്ണം 900 ന് മുകളില്‍. വെള്ളിയാഴ്ച 904 പുതിയ ..
റിയാദ്: റംസാന് മാസത്തില്‍ അനുമതിയില്ലാതെ ഉംറ കര്മ്മത്തിനോ മറ്റു പ്രാര്‍ത്ഥന നടത്തുവാനോ മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നവര്‍ക്ക് ..
അല്‍കോബാര്‍: കോഴിക്കോട് പന്നിയങ്കര വാടിയില്‍ അബ്ദല്‍ അസീസ് (72) അല്‍കോബാറില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ..
അല്‍കോബാര്‍: കേരളത്തിന്റെ സമഗ്ര വികസനത്തിനും സമാധാന ജീവിതത്തിനും കേരളജനത ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ടു നല്കുമെന്നു ..
മക്ക: കഅബയുടെ മൂടുപടമായ കിസ്വയുടെ (എംബ്രോയിഡറി കവര്‍) കാലാനുസൃതമായ അറ്റകുറ്റപ്പണികളും കിസ്വയുടെ താഴത്തെ ഭാഗത്തിന്റ ഘടനാപരമായ ജോലികളും ..
റിയാദ്: കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ മലയാളിയെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ ..
ഖമീസ് മുശൈത്ത് (സൗദി ): പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ കൈപ്പുറം സ്വദേശി ഖമീസ് മുഷൈത്തില്‍ അന്തരിച്ചു. കോാഴിക്കാട്ടില് മാനു ..
റിയാദ്: പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളോടുമുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കരുതല്‍ അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ..
മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ ആയുധവുമായി എത്തിയ ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു. മസ്ജിദുല്‍ ഹറാമിലെ ..
ജിദ്ദ: ഈ വര്‍ഷം റമദാന് മാസത്തില്‍ ഉംറ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ അനുമതിക്കായി കൊറോണ വൈറസ് പ്രതിരോധ ..
ജിദ്ദ: കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി സേവനം നിര്‍ത്തിവെച്ച ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ (എച്ച്എച്ച്ആര്) ..
റിയാദ്: സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി ബുധനാഴ്ച റിയാദിലെത്തി ..
റിയാദ്: 2020 നാലാം പാദത്തിലെ സൗദി തൊഴില്‍ വിപണിയിലെ സ്ഥിതിവിവരക്കണക്കുകള്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് ..
ജിദ്ദ: 28 പേരുടെ മരണത്തിന് കാരണമായ 2020 ഡിസംബര്‍ 30ന് യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ നടന്ന മിസൈല്‍ ആക്രമണത്തിന് ഇറാന് ..
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലെ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി ഒ.പി.എം ഷമീം നരിക്കുനി, മുഹമ്മദ് സലീം, മഞ്ജു മേലാറ്റൂര്‍ ..
ജിദ്ദ: മാളുകളുടെ ശേഷിക്കപ്പുറം സന്ദര്‍ശകരെ അനുവദിക്കാതെ മാളുകളിലെത്തുന്ന ഉപഭോക്താക്കളുടെ തോത് കുറയ്ക്കണമെന്ന് അധികൃതര്‍. ഇതുസംബന്ധമായ ..
ജിദ്ദ: ബുധനാഴ്ച (മാര്‍ച്ച് 31) മുതല്‍ പ്രതിദിനം 24 മുതല്‍ 30 വരെ ട്രിപ്പുകളുമായി ഹരാമൈൻ ഹൈ സ്പീഡ് ട്രെയിന്‍ സേവനം പുനരാരംഭിക്കുമെന്ന് ..
റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവും ഗ്രീന്‍ മിഡില്‍ ഈശ്ശ് ഇനിഷ്യേറ്റീവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ..
ജിദ്ദ: ഫോര്‍മുല 1 കാറോട്ട മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ നഗരം തയ്യാറെടുക്കുന്നതിനിടെ മാര്‍ച്ച് 28 മുതല്‍ ..
റിയാദ്: ഗുണനിലവാരമുള്ള പുതിയ സേവനങ്ങള്‍ ചേര്‍ക്കുന്നതിനുള്ള തവക്കല്‍ന മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമായി സമീപ ഭാവിയില്‍ ..
റിയാദ്: ഇടതു ഭരണം തുടരേണ്ടത് കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ..
റിയാദ്: സൗദി അറേബ്യയില്‍ ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ വൈറസ് കേസുകള്‍ 500 ന് ..
ജിദ്ദ: പുണ്യ റമദാന് മാസത്തിന്റെ വരവോടെ പള്ളികളില്‍ പരമാവധി 10 മിനിറ്റ് സമയപരിധിയോടെ പ്രസംഗം അനുവദിക്കണമെന്ന് ഇസ്ലാമിക കാര്യ ..
മക്ക: റമദാന് ഒന്നുമുതല്‍ മക്കയിലും മദീനയിലുമുള്ള ഹജജ് ഉംറ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുന്ന എല്ലാ ജോലിക്കാരും പ്രത്യേകിച്ച്, ..
റിയാദ്: വിശുദ്ധ റമദാന് മാസത്തില്‍ സൗദിയിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇഫ്താര്‍, അത്താഴം (സുഹൂര്‍) എന്നിവ അനുവദിക്കില്ല ..
റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനത്തോടനുബന്ധിച്ച് കേളി കലാസാംസ്കാരിക വേദി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു ..
റിയാദ്: കൊറോണക്കെതിരെയുള്ള വാക്സിനെടുത്തവരായാലും, 70 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കില്ലെന്ന് ..
ദമ്മാം: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി നാദാപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യുവ നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ..
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ വനിതാ വിഭാഗമായ ഫോക്കസ് ലേഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ..
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിഭാഗം സംഘടിപ്പിക്കുന്ന അഞ്ചാമത് 'അല്‍ഫുര്‍ഖാന്‍' ..
റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴില്‍ നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നടപ്പാക്കുക സ്വകാര്യ മേഖലയിലെ ..
റിയാദ്: ഇന്ത്യയിലെ തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ ആവേശകരമായ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്ത പോരാളികളും മാനവ മോചനവഴിയിലെ ..
ദമ്മാം: ആസന്നമായ കേരള പൊതു തെരഞ്ഞെടുപ്പില്‍ പ്രവാസി വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ജനവിധി നടപ്പാക്കാന്‍ പ്രവാസി സമൂഹത്തിന്റെ ..
റിയാദ്: യമന്‍ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള പുതിയ പദ്ധതി സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ..
ജിസാന്‍: കേരളത്തിന്റെ വികസനത്തില്‍ ചരിത്ര നേട്ടങ്ങള്‍ കൈവരിച്ച് ജനങ്ങളുടെ ക്ഷേമവും പുരോഗതിയും സുരക്ഷയും ഉറപ്പുവരുത്തിയ ..
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയയിലെ ജരീര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ..
റിയാദ്: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് കിരീടം ചൂടി. അറബ് ലോകത്ത് സൗദി ..
ജിദ്ദ: സൗദി അറേബ്യ രണ്ട് ഉപഗ്രഹങ്ങള്‍ ശനിയാഴ്ച വിക്ഷേപിക്കുമെന്ന് സൗദി ബഹിരാകാശ കമ്മീഷന് (എസ്.എസ്.എല്‍.സി.) ഡയറക്ടര്‍ ..
ദുബായ്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ..
അബുദാബി : വ്യവസായി എം.എ യൂസഫലി കൂടുതല്‍ മികച്ച പരിചരണത്തിന് ..
അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ..
കാളികാവ്: ഇത്തവണ ഈസ്റ്ററും വിഷുവും റംസാനുമെല്ലാം പ്രവാസികൾക്ക് ..