ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു.എച്ച്.എല്‍.എസ് വിംഗ് സംഘടിപ്പിച്ച അഞ്ചാമത് അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഖത്തറിലെ മലയാളികള്‍ക്കിടയില്‍ ഖുര്‍ആന്‍ പഠന രംഗത്ത്ശ്രദ്ധേയമായ ചുവടുവെപ്പായി മാറിയ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് സംഘടിപ്പിച്ചത്.
സീനിയര്‍ വിഭാഗത്തില്‍ സുബൈദ മുസ്തഫ, നസീഹ ഫര്‍ഹാന, മറിയം തനൂജ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയര്‍ വിഭാഗത്തില്‍ തൂബ ഫാത്തി മതയ്യത്ത്, മുഹമ്മദ് ഉസ്മാന്, ഹാമിബിലാല് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
പരീക്ഷ ഫലം അറിയുവാന്‍ http://qhlsqatar.com എന്നലിങ്ക് സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്ക് 33105963 എന്നനമ്പറില്‍ ബന്ധപ്പെടാവുന്നതാ