എംഇഎസ് അസ്മാബി കോളേജ്, പി.വെമ്പല്ലൂര്‍,  കൊടുങ്ങല്ലൂര്‍,  പൂര്‍വവിദ്യാര്‍ഥികളുടെ ഖത്തറിലെ രണ്ടാമത്തെ കുടുംബസംഗമം കാറ്റാടിക്കൂട്ടം എന്ന പേരില്‍ വിവിധ കലാപരിപാടികളോടെ ദോഹയില്‍ ആഘോഷിച്ചു.