ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് 11ന് ദോഹയിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേദി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.