ദോഹ: ലോക വനിതാദിനത്തോടനുബന്ധിച്ചു എഫ്.സി.സി. ഖത്തറിലെ വനിതകള്‍ക്കായി 'ലെറ്റ്'സ് സെലിബ്രേറ്റ് വുമന്‍ഹുഡ് 'വനിതാദിനാഘോഷം  മാര്‍ച്ച് 8 ന് തുമാമ എഫ്.സി.സിയില്‍ നടക്കുന്നതാണ്. രാവിലെ  7.30 ന് മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷനോടെ പരിപാടികള്‍ ആരംഭിക്കും. കൊളാഷ്, ക്വിസ്, ടേബിള്‍ ടോക്ക് എന്നീ മത്സരങ്ങളും, യോഗ, കുക്കറി ഡെമോണ്‍സ്ട്രേഷന്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55536801/66787007