മസ്‌കത്ത്: ഒമാനില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. മണി എക്സ്ചേഞ്ചുകള്‍
വാഹന വര്‍ക്ക്ഷോപ്പ് - സ്പെയര്‍ പാര്‍ട്സ് സ്റ്റോര്‍, വാഹന വാടക ഓഫീസുകള്‍,മത്സ്യ ബന്ധന ബോട്ട്, ഇലക്ട്രോണിക് - ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, കമ്പ്യൂട്ടര്‍ വില്‍പന സ്ഥാപനങ്ങള്‍
സനദ് ഓഫീസുകള്‍, സ്റ്റേഷനറി സ്റ്റോര്‍.പ്രിന്റിംഗ് ഷോപ്പ്,സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റേഴ്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി അനുവാദം നല്‍കി. ഒരേ സമയം രണ്ട് പേര്‍ മാത്രമെ കടകളില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.