മസ്‌കത്ത്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാര്‍ക്കിംഗ് അടച്ച് മസ്‌കത്ത് നഗരസഭ. സീബ് വിലായത്തിലെ സൂര്‍ അല്‍ ഹദീദ് സീഫ്രണ്ട് കടല്‍ത്തീരത്തെ പാര്‍ക്കിംഗ് ഉപയോഗിക്കുന്നത് താത്കാലികമായി വിലക്കിയിരിക്കുകയാണ് നഗരസഭ.