മസ്‌കത്ത്: കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ മറച്ചു വെക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി.

പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ആയിരം റിയാല്‍ മുതല്‍ പത്തായിരം റിയാല്‍ വരെ പിഴയും ഈടാക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Content Highlights: Oman Supreme Committee issues new decisions to prevent coronavirus spread