മസ്‌കത്ത്: ജോലി സമയം കഴിഞ്ഞാല്‍ പ്രവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം. സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കണം. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കൈമാറി. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുപ്രീം കമ്മിറ്റിയുടെ നടപടികളുടെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.

Coronavirus: Oman's Ministry of Human Resources releases warning