മസ്‌കത്ത്: ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല ഇറാന്‍ സന്ദര്‍ശനത്തില്‍. ഇന്നലെ ടെഹ്‌റാനില്‍ ആരംഭിച്ച ഡയലോഗ് ഫോറത്തില്‍ യൂസുഫ് ബിന്‍ അലവി പങ്കെടുത്തു.

ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിന്റെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഉള്‍പ്പടെ സന്നിഹിതരായിരുന്നു.

Content Highlights: Oman's Foreign Minister visits Iran