മസ്‌കത്ത്: ഒമാനില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്‌ളെസി തോമസ് (37) ആണ് മരിച്ചത്. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണിവര്‍.