മസ്‌കത്ത് ടൈലറിംഗ് കടകളിലെ ജീവനക്കാര്‍ വഴി കൊവിഡ് പരന്നതായി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ ശരിവെച്ചാണ് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ രംഗത്തെത്തിയത്. 

നേരത്തെ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ റൂവിയിലും തയ്യല്‍ ജീവനക്കാരില്‍ നിന്ന് കൊവിഡ് പരന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.