മസ്‌കത്ത്: സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ ഒമാനില്‍ സാധാരണ നിലയില്‍ നടക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു. കൊറോണ പ്രതിരോധ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബി ഒ ഡിയുടെ വിശദീകരണം. പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ നടത്താന്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയതായും ബി ഒ ഡി അറിയിച്ചു.
Content Highlights: no changes of CBSe exams in Oman