മസ്‌കത്ത്: ഒമാന്‍ എയറിന്റെ പുതിയ ചെയര്‍മാനായി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തിയെ നിയമിച്ചു. ഒമാന്‍ എയര്‍ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി കൂടിയാണ് സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തി.