മസ്‌കത്ത്: ചികിത്സക്കായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഊദ് ബെല്‍ജിയത്തിലേക്ക് പുറപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങളിലെ ചികിത്സയാണ് ബെല്‍ജിയത്തില്‍ നടക്കുകയെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.