മസ്‌കത്ത്: രാജ്യത്തെ മുഴുവന്‍ മ്യൂസിയങ്ങളിലും ഇനി ഇലക്ട്രോണിക് പെയ്‌മെന്റ് മാത്രമെനന്ന് സാംസ്‌കാരിക പൈതൃക മന്ത്രാലയം അറിയിച്ചു. ഈ മാസം ഒന്ന് മുതലാണ് ഇ - പെയ്മന്റ് സ്വീകരിച്ചുവരുന്നത്. മറ്റു സാമ്പത്തിക ഇടപാടുകള്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.