മസ്‌കത്ത്: കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ചൈനക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍. വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയാണ് ചൈനീസ് സ്ഥാനപതിക്കി ഐക്യദാര്‍ഢ്യ സന്ദേശം കൈമാറിയത്. 

ചൈനിയുടെ ഭരണാധികാരികളിലും സര്‍ക്കാറിലും ജനങ്ങളിലും ആത്മവിശ്വാസമുണ്ടെന്നും രാജ്യത്തിന് വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുമെന്നും മന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

Content Highlights:  Corona, Oman's solidarity with China