മസ്‌കത്ത്: രാജ്യത്ത് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് ദാഖിലിയ്യ ഗവര്‍ണറേറ്റില്‍. സൈഖ് ഗ്രാമത്തിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
1.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Cold to get worse in Oman