മസ്‌കത്ത്: രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും അടച്ചിടുന്നു. ചൊവ്വാഴ്ച മുതല്‍ പാര്‍ക്കുകളിലേക്ക് ്പ്രവേശനം വിലക്കിയിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ പാര്‍ക്കുകളില്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കില്ലെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. അനിശ്ചിത കാലത്തേക്കാണ് പാര്‍ക്കുകള്‍ അടയ്ക്കുന്നത്.

Content Highlights: All parks in Oman have been closed