മസ്ക്കത്ത്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ രാത്രി ..
മസ്കറ്റ് : പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്ക് ..
മസ്കറ്റ്: പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവഎഴുത്തുകാര്‍ക്ക് ..
മസ്കറ്റ് : ബ്രിട്ടനിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഒമാൻ അതിർത്തികൾ വീണ്ടും തുറക്കുന്നു. ഡിസംബർ ..
മസ്കത്ത്: ഒമാനിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ബ്രിട്ടനില്‍ ..
മസ്ക്കറ്റ്: ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗവം പടരുന്ന സാഹചര്യത്തില്‍ ഒമാനും തങ്ങളുടെ അതിര്‍ത്തികള്‍ ..
മസ്കറ്റ് : ഒമാനിലേക്ക് വരുന്നവർക്ക് ഇനി കോവിഡ് പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് വേണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി വ്യക്തമാക്കി ..
ദുബായ് : ഒമാനിൽ കോവിഡ് ബാധിച്ച് ഏഴുപേർകൂടി മരിച്ചതോടെ ആകെമരണം 1461-ലെത്തി. 164 കേസുകൾകൂടി കണ്ടെത്തി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ..
മസ്കറ്റ്: മസ്കറ്റിലെ ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഉദ്യേഗസ്ഥനുമായ റാന്നി ഒഴുവന്‍പാറ ഇടശേരിയില്‍ ..
ദുബായ് : ഒമാനിൽ ഒമ്പതുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 557 പേർക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു ..
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം പതിനെട്ടാമത് 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' ..
മസ്കറ്റ്: കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ ഒമാന്‍ സുപ്രീം കമ്മിറ്റി വീണ്ടും അനുവദിച്ചുതുടങ്ങി ..
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനെട്ടാമത് 'എന്റെ കേരളം എന്റെ മലയാളം ..
മസ്കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ 50-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ ..
ദുബായ് : ഒമാനിൽ 256 പേർ മാത്രമാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരിൽ 122 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് ..
മസ്കത്ത്: മസ്ക്കത്തിലെ പ്രമുഖ കലാ കൂട്ടായ്മയായ കൂട്ടത്തിന്റെ പ്രഥമ ഹൃസ്വ ചിത്ര സംരഭമായ ദി ഗോള്‍ഡ് ഉടനെ റിലീസ് ചെയ്യും ..
മസ്കറ്റ് : വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇനിമുതൽ ഏഴുദിവസം മാത്രമായിരിക്കും വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ..
മസ്കത്ത്: ലുലു ഗ്രൂപ്പിന്റെ 194-മത് ഹൈപ്പര്‍മാര്‍ക്കറ്റ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു. മസ്കത്തിനടുത്തുള്ള ..
മസ്കറ്റ് : പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്ക് ..
മസ്കത്ത്: വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തിയ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിലായി. ഒമാന്‍ മുസന്ദം ..
മസ്ക്കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യ വര്‍ധിത നികുതി(vta) ഏര്‍പ്പെടുത്താന്‍ തീരുമാനം ..
ഗാന്ധി ജയന്തി ദിനത്തില്‍ പ്രതീക്ഷ ഒമാന്റെ ആഭിമുഖ്യത്തില്‍ ബോഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് ഗ്ലോബല്‍ ..
മസ്കറ്റ് : കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്ന പൊതുഗതാഗത സർവീസുകൾ ഒമാൻ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 27 മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ..
മസ്കത്ത്: ഒമാനില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ളെസി തോമസ് (37) ..
മസ്കറ്റ്: പ്രവാസത്തിന്റെ തിരക്കുകള്‍ മാറ്റി വച്ച് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ അയവിറക്കി മസ്കറ്റിലെ ..
മസ്കറ്റ്: ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ സ്വദേശിവത്കരണം നടപ്പാക്കി ആരോഗ്യമന്ത്രാലയം. വിദേശ നഴ്സുമാർക്കുപകരം 170-ലേറെ ..
സലാല: കേരളത്തില്‍ നിന്ന് ഒമാനിലേക്ക് പ്രവാസി സംഘടനയുടെ കീഴിലുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട് നിന്ന് സലാലയിലെത്തി ..
മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം മൂലം ഒമാനില്‍ വെള്ളിയാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യത. ഒമാനിലെ ..
മസ്കത്ത്: ഐ.സി.എഫ് ഒമാന്‍ എട്ടാം ഘട്ട ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിന്റെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തി ..
മസ്കത്ത്: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗണ്‍ പ്രതിസന്ധികളെ നേരിടുന്നതിലും ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നില്‍ നിന്ന് ..
മസ്കറ്റ് : പെരുന്നാൾ അവധിയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കുമെന്ന് വാർത്താ ..
മസ്കറ്റ്: ഐക്യരാഷ്ട്ര സഭയില്‍ കൂടുതല്‍ തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് സാഹിബിന്റെ ..
മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന ഒട്ടനവധി മസ്കത്തിലെ മലയാളികള്‍ക്ക് ആശ്വാസമായിമാറിയിരിക്കുകയാണ് വേള്‍ഡ് ..
മസ്കറ്റ് : കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഈമാസം ശനിയാഴ്ച മുതൽ ഓഗസ്റ്റ് എട്ടുവരെ രാത്രി കാലങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ..
ദുബായ് : കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 68,000 കടന്നു. തിങ്കളാഴ്ച 1739 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ഇതോടെ 68,400 ..
മസ്കത്ത്: കോവിഡ് രോഗം വന്നു ഭേദമായവരുടെ പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രതീക്ഷ ഒമാന്‍ പ്ലാസ്മ ഡൊനേഷന് ..
മസ്കത്ത്: ഒമാനില്‍ ഇന്ന് 1889 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ 1268 സ്വദേശികളും 621 പേര് വിദേശികളുമാണ് ..
മസ്കത്ത്: ഒമാനില്‍ ഇന്ന് 1210 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 939 ഒമാന്‍ സ്വദേശികളും 271 പേര് ..
ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പുളിമാത്ത് സ്വദേശി വിജയകുമാര്‍ (51) ഒമാനിലും ..
മസ്കത്ത്: ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം മസ്കത്തില് ..
സലാല: നാല് മാസത്തോളമായി ജോലിയില്ലാതെ പ്രയാസത്തില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബഷീറും ഭാര്യ, രണ്ട് ..
കൊച്ചി: ഇനിയൊരിക്കലും ചലിക്കില്ലെന്നു വിചാരിച്ച കൈകൊണ്ട് സഹോദരിയെ മുറുകെപ്പിടിച്ച് സാവധാനം നടക്കാൻ ശ്രമിക്കുമ്പോഴും ആയിഷയുടെ കണ്ണുകൾ ..
മസ്ക്കറ്റ്: ഒമാന്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നൂറുശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. 11 മേഖലകളില്‍ ഇനി ..
മസ്കത്ത്: ഒമാനില്‍ ഇന്ന് 1010 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതില്‍ 776 ഒമാന്‍ സ്വദേശികളും 234 പേര് ..
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി സ്വകാര്യ കമ്പനിയുമായി സഹകരിച്ച് ഒരുക്കിയ ചാര്‍ട്ടേഡ് ..
സലാല: കോവിഡ് പ്രതിസന്ധിയില്‍ പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്നവരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനക്കും ..
സലാല: നാടണയാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് വെല്‍ഫെയര്‍ ഫോറം സലാല നല്കുന്ന അഞ്ചാമത്തെ സൗജന്യ ടിക്കറ്റില്‍ 'നാടണയാന്‍ ..
അബുദാബി : വ്യവസായി എം.എ യൂസഫലി കൂടുതല്‍ മികച്ച പരിചരണത്തിന് ..
ദുബായ്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ..
ഷാര്‍ജ: കൊല്ലം പത്തനാപുരം സ്വദേശി മുട്ടകുന്നില്‍ തെക്കേചരിവില്‍ ..
കാളികാവ്: ഇത്തവണ ഈസ്റ്ററും വിഷുവും റംസാനുമെല്ലാം പ്രവാസികൾക്ക് ..