Obituaryകുവൈത്ത് സിറ്റി : ആലപ്പുഴ സ്വദേശി കുവൈത്തില്‍ മരിച്ചു. മാവേലിക്കര കല്ലുമല കുട്ടിശ്ശേരി മലയില്‍ ഷിജു കെ ജേക്കബ്(60)ആണ് മരിച്ചത്. ഭാര്യ:വത്സമ്മ. മക്കള്‍; വിശാല്‍, വര്‍ഷ, സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക അംഗമാണ്.